SPECIAL REPORTവയനാട് ദുരന്തത്തില്‍ റിപ്പോര്‍ട്ട് നല്കുന്നതില് കേരളം വലിയ കാലതാമസം വരുത്തി; പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നര മാസം വൈകിപ്പിച്ചു; നിവേദനം പരിശോധിച്ച് ഉചിതമായ സഹായം നല്‍കും; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള അമിത്ഷായുടെ മറുപടി പങ്കുവച്ച് പ്രിയങ്ക ഗാന്ധി; ദുരന്തങ്ങളെ രാഷ്ടീയവത്കരിക്കരുതെന്ന് പ്രിയങ്കമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 3:39 PM IST